Log In
ലോഗിൻ
ಲಾಗಿನ್
Phone number & password
ഫോൺ നമ്പറും പാസ്‌വേഡും
ಫೋನ್ ಸಂಖ್ಯೆ & ಪಾಸ್ವರ್ಡ್
Book Lunch
ഭക്ഷണം ബുക്ക് ചെയ്യുക
ಊಟ ಬುಕ್ ಮಾಡಿ
Tap Book Now before 10:00 AM
രാവിലെ 10:00 മണിക്ക് മുൻപായി
ಬೆಳಿಗ್ಗೆ 10:00 ಗಂಟೆಯ ಮೊದಲು
Save Ticket
ടിക്കറ്റ് സേവ് ചെയ്യുക
ಟಿಕೆಟ್ ಸೇವ್ ಮಾಡಿ
Download QR to your gallery
QR ഗാലറിയിലേക്ക് സേവ് ചെയ്യുക
QR ಕೋಡ್ ಗ್ಯಾಲರಿಗೆ ಡೌನ್ಲೋಡ್ ಮಾಡಿ
Scan & Eat
സ്കാൻ ചെയ്തു കഴിക്കുക
ಸ್ಕ್ಯಾನ್ ಮಾಡಿ ಊಟ ಮಾಡಿ
Show QR at counter by 3:30 PM
വൈകുന്നേരം 3:30 ന് മുൻപായി
ಮಧ್ಯಾಹ್ನ 3:30 ರೊಳಗೆ ಕೌಂಟರ್ನಲ್ಲಿ
- Enter your 10-digit mobile number (registered with college).
- Enter your default password (provided by your department).
- Tap Sign In.
- കോളേജിൽ നൽകിയിട്ടുള്ള നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകുക.
- ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച ഡിഫോൾട്ട് പാസ്‌വേഡ് നൽകുക.
- Sign In ബട്ടൺ ടാപ്പ് ചെയ്യുക.
- ಕಾಲೇಜಿನಲ್ಲಿ ನೀಡಿರುವ ನಿಮ್ಮ 10 ಅಂಕಿಗಳ ಮೊಬೈಲ್ ಸಂಖ್ಯೆಯನ್ನು ನಮೂದಿಸಿ.
- ನಿಮ್ಮ ವಿಭಾಗದಿಂದ ಪಡೆದ ಡೀಫಾಲ್ಟ್ ಪಾಸ್ವರ್ಡ್ ನಮೂದಿಸಿ.
- Sign In ಬಟನ್ ಮೇಲೆ ಟ್ಯಾಪ್ ಮಾಡಿ.
On your Home screen, check the cards for Today's Meal and Tomorrow's Meal:
- To Book: Tap the green Book Now button and confirm.
- To Cancel: If you are absent or won't be eating, tap the red Cancel button.
You must book or cancel before 10:00 AM. After 10:00 AM, food preparations start and you cannot cancel.
ഹോം സ്ക്രീനിൽ Today's Meal (ഇന്നത്തെ ഭക്ഷണം), Tomorrow's Meal (നാളത്തെ ഭക്ഷണം) കാർഡുകൾ കാണാം:
- ബുക്ക് ചെയ്യാൻ: പച്ച നിറത്തിലുള്ള Book Now ബട്ടൺ ടാപ്പ് ചെയ്ത് സ്ഥിരീകരിക്കുക.
- റദ്ദാക്കാൻ (Cancel): കോളേജിൽ വരാൻ കഴിയില്ലെങ്കിലോ ഭക്ഷണം കഴിക്കുന്നില്ലെങ്കിലോ ചുവന്ന Cancel ബട്ടൺ ടാപ്പ് ചെയ്യുക.
രാവിലെ 10:00 മണിക്ക് മുൻപായി ബുക്ക് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണം. 10:00 മണിക്ക് ശേഷം ഭക്ഷണം തയ്യാറാക്കുന്നതിനാൽ ക്യാൻസൽ ചെയ്യാൻ കഴിയില്ല.
ಮುಖಪುಟದಲ್ಲಿ Today's Meal (ಇಂದಿನ ಊಟ) ಮತ್ತು Tomorrow's Meal (ನಾಳೆಯ ಊಟ) ಕಾರ್ಡ್ಗಳನ್ನು ನೋಡಿ:
- ಬುಕ್ ಮಾಡಲು: ಹಸಿರು ಬಣ್ಣದ Book Now ಬಟನ್ ಟ್ಯಾಪ್ ಮಾಡಿ ದೃಢೀಕರಿಸಿ.
- ರದ್ದುಗೊಳಿಸಲು (Cancel): ಕಾಲೇಜಿಗೆ ಬರಲು ಸಾಧ್ಯವಾಗದಿದ್ದರೆ ಅಥವಾ ಊಟ ಮಾಡದಿದ್ದರೆ ಕೆಂಪು ಬಣ್ಣದ Cancel ಬಟನ್ ಟ್ಯಾಪ್ ಮಾಡಿ.
ನೀವು ಬೆಳಿಗ್ಗೆ 10:00 ಗಂಟೆಯ ಮೊದಲು ಬುಕ್ ಮಾಡಬೇಕು ಅಥವಾ ರದ್ದುಗೊಳಿಸಬೇಕು. 10:00 ಗಂಟೆಯ ನಂತರ ಅಡುಗೆ ತಯಾರಿಕೆ ಪ್ರಾರಂಭವಾಗುವುದರಿಂದ ರದ್ದುಗೊಳಿಸಲು ಸಾಧ್ಯವಿಲ್ಲ.
Once booked, your meal ticket is generated automatically:
- Tap the Ticket tab at the bottom.
- Your MEAL PASS displays your QR code, date, and name.
- Tap Save to Gallery (or take a screenshot).
ബുക്ക് ചെയ്താൽ ഉടൻ തന്നെ നിങ്ങളുടെ ഡിജിറ്റൽ ടിക്കറ്റ് തയ്യാറാകും:
- താഴെയുള്ള Ticket ടാബിൽ ടാപ്പ് ചെയ്യുക.
- നിങ്ങളുടെ QR കോഡും തീയതിയും പേരും അടങ്ങിയ MEAL PASS കാണാം.
- Save to Gallery ടാപ്പ് ചെയ്യുക (അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കുക).
ಬುಕ್ ಮಾಡಿದ ತಕ್ಷಣ ನಿಮ್ಮ ಡಿಜಿಟಲ್ ಟಿಕೆಟ್ ಸಿದ್ಧವಾಗುತ್ತದೆ:
- ಕೆಳಗಿರುವ Ticket ಟ್ಯಾಬ್ ಮೇಲೆ ಟ್ಯಾಪ್ ಮಾಡಿ.
- ನಿಮ್ಮ QR ಕೋಡ್, ದಿನಾಂಕ ಮತ್ತು ಹೆಸರನ್ನು ಹೊಂದಿರುವ MEAL PASS ಕಾಣಿಸುತ್ತದೆ.
- Save to Gallery ಟ್ಯಾಪ್ ಮಾಡಿ (ಅಥವಾ ಸ್ಕ್ರೀನ್ಶಾಟ್ ತೆಗೆದುಕೊಳ್ಳಿ).
⚠️ 3 Important Rules (Avoid Account Lockout)
⚠️ 3 പ്രധാന നിയമങ്ങൾ (അക്കൗണ്ട് ലോക്കാവാതിരിക്കാൻ)
⚠️ 3 ಪ್ರಮುಖ ನಿಯಮಗಳು (ಖಾತೆ ಲಾಕ್ ಆಗದಂತೆ ಎಚ್ಚರವಹಿಸಿ)
Meals are cooked according to booking counts. Uncollected meals cause food wastage:
ബുക്ക് ചെയ്യുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണം പാഴാകാതിരിക്കാൻ താഴെ പറയുന്നവ ശ്രദ്ധിക്കുക:
ಬುಕಿಂಗ್ ಸಂಖ್ಯೆಗೆ ಅನುಗುಣವಾಗಿ ಊಟ ತಯಾರಿಸಲಾಗುತ್ತದೆ. ಊಟ ವ್ಯರ್ಥವಾಗುವುದನ್ನು ತಡೆಯಲು ಇವುಗಳನ್ನು ಪಾಲಿಸಿ:
- Cancel before 10:00 AM: If you won't be taking lunch, always cancel before 10 AM.
- Don't Skip Meals: Booking and not collecting counts as a skipped meal. Repeated skips will lock your account for 3 working days.
- No Coupon Sharing: Coupons are personal and only for meals (no snacks/tea exchange). Sharing leads to permanent disqualification.
- Scan Deadline: Redeem your coupon at the counter before 3:30 PM.
- രാവിലെ 10:00 ന് മുൻപ് റദ്ദാക്കുക: ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ നിർബന്ധമായും 10 മണിക്ക് മുൻപ് റദ്ദാക്കുക.
- ഭക്ഷണം ഒഴിവാക്കരുത് (Skip ചെയ്യരുത്): ബുക്ക് ചെയ്തിട്ട് കഴിക്കാതിരുന്നാൽ അത് "Skipped Meal" ആയി രേഖപ്പെടുത്തും. ഇത് ആവർത്തിച്ചാൽ നിങ്ങളുടെ അക്കൗണ്ട് 3 പ്രവൃത്തി ദിവസത്തേക്ക് ഓട്ടോമാറ്റിക് ആയി ലോക്കാകും.
- കൂപ്പൺ മറ്റുള്ളവർക്ക് നൽകരുത്: കൂപ്പൺ നിങ്ങൾക്ക് മാത്രമുള്ളതാണ്, ഉച്ചഭക്ഷണത്തിന് മാത്രമേ ഉപയോഗിക്കാവൂ (ചായ/പലഹാരങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല). മറ്റുള്ളവർക്ക് നൽകിയാൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടും.
- സ്കാനിംഗ് സമയം: ഉച്ചഭക്ഷണം വൈകുന്നേരം 3:30 ന് മുൻപായി കൗണ്ടറിൽ നിന്ന് സ്കാൻ ചെയ്ത് വാങ്ങേണ്ടതാണ്.
- ಬೆಳಿಗ್ಗೆ 10:00 ಗಂಟೆಯೊಳಗೆ ರದ್ದುಗೊಳಿಸಿ: ನೀವು ಊಟ ಮಾಡದಿದ್ದರೆ, ಬೆಳಿಗ್ಗೆ 10:00 ಗಂಟೆಯೊಳಗೆ ರದ್ದುಗೊಳಿಸಿ.
- ಊಟ ತಪ್ಪಿಸಬೇಡಿ (Skip ಮಾಡಬೇಡಿ): ಬುಕ್ ಮಾಡಿ ಊಟ ಪಡೆಯದಿದ್ದರೆ "Skipped Meal" ಎಂದು ದಾಖಲಾಗುತ್ತದೆ. ಪದೇ ಪದೇ ಹೀಗಾದರೆ ನಿಮ್ಮ ಖಾತೆಯು 3 ಕೆಲಸದ ದಿನಗಳವರೆಗೆ ಲಾಕ್ ಆಗುತ್ತದೆ.
- ಕೂಪನ್ ಹಂಚಿಕೊಳ್ಳಬೇಡಿ: ಕೂಪನ್ ಕೇವಲ ನಿಮಗೆ ಮತ್ತು ಮಧ್ಯಾಹ್ನದ ಊಟಕ್ಕೆ ಮಾತ್ರ (ತಿಂಡಿ/ಚಹಾಗೆ ಬಳಸುವಂತಿಲ್ಲ). ಬೇರೆಯವರಿಗೆ ನೀಡಿದರೆ ಯೋಜನೆಯಿಂದ ಅಮಾನತುಗೊಳಿಸಲಾಗುವುದು.
- ಸ್ಕ್ಯಾನಿಂಗ್ ಸಮಯ: ಮಧ್ಯಾಹ್ನ 3:30 ರೊಳಗೆ ಕೌಂಟರ್ನಲ್ಲಿ ಸ್ಕ್ಯಾನ್ ಮಾಡಿ ಊಟ ಪಡೆಯಬೇಕು.
-
Forgot your password?
Tap Forgot Password? on the login screen, enter your college email, and follow the reset link. -
Account Locked?
Locked accounts automatically unlock after 3 working days. For genuine emergencies, contact your Department Coordinator. -
Canteen In-charge:
Contact your department faculty canteen representative for any account assistance.
-
പാസ്‌വേഡ് മറന്നുപോയോ?
ലോഗിൻ സ്ക്രീനിലെ Forgot Password? ടാപ്പ് ചെയ്ത് കോളേജ് ഇമെയിൽ നൽകുക. ഇമെയിലിൽ വരുന്ന ലിങ്ക് വഴി പുതിയ പാസ്‌വേഡ് ഉണ്ടാക്കാം. -
അക്കൗണ്ട് ലോക്കായോ?
3 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം അക്കൗണ്ട് തനിയെ അൺലോക്കാകും. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്ററെ സമീപിക്കുക. -
സഹായത്തിന്:
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും നിങ്ങളുടെ ഡിപ്പാർട്ട്‌മെന്റിലെ കാന്റീൻ ചുമതലയുള്ള അധ്യാപകരെ ബന്ധപ്പെടുക.
-
ಪಾಸ್ವರ್ಡ್ ಮರೆತಿರಾ?
ಲಾಗಿನ್ ಪರದೆಯಲ್ಲಿ Forgot Password? ಕ್ಲಿಕ್ ಮಾಡಿ ಕಾಲೇಜು ಇಮೇಲ್ ನಮೂದಿಸಿ. ಇಮೇಲ್ಗೆ ಬರುವ ಲಿಂಕ್ ಮೂಲಕ ಹೊಸ ಪಾಸ್ವರ್ಡ್ ಸೆಟ್ ಮಾಡಿ. -
ಖಾತೆ ಲಾಕ್ ಆಗಿದೆಯೇ?
3 ಕೆಲಸದ ದಿನಗಳ ನಂತರ ಖಾತೆಯು ತಾನಾಗಿಯೇ ಅನ್ಲಾಕ್ ಆಗುತ್ತದೆ. ತುರ್ತು ಸಂದರ್ಭಗಳಲ್ಲಿ ನಿಮ್ಮ ವಿಭಾಗದ ಸಂಯೋಜಕರನ್ನು ಸಂಪರ್ಕಿಸಿ. -
ಸಂಪರ್ಕ:
ಯಾವುದೇ ಸಮಸ್ಯೆ ಅಥವಾ ಸಹಾಯಕ್ಕಾಗಿ ನಿಮ್ಮ ವಿಭಾಗದ ಕ್ಯಾಂಟೀನ್ ಉಸ್ತುವಾರಿ ಶಿಕ್ಷಕರನ್ನು ಸಂಪರ್ಕಿಸಿ.